തൃശ്ശൂർ ജില്ലയിലെ ചേലക്കര - വടക്കാഞ്ചേരി പ്രദേശങ്ങളിൽ കുറച്ചു ദിവസങ്ങളായി തുടരുന്ന കാട്ടാന ഉൾപ്പെടെയുള്ള വന്യജീവി ആക്രമണത്തിൽ അടിയന്തര നടപടി സ്വീകരിക്കുന്നതിനായി കെ. രാധാകൃഷ്ണൻ എം.പി യുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു....
ഹെര്ബല് മരുന്ന് ഉൽപ്പാദനത്തിലും ഔഷധ സസ്യങ്ങളുമായി ബന്ധപ്പെട്ട ഗവേഷണങ്ങളിലും എഐ അടക്കമുള്ള പുത്തന് സാങ്കേതിക വിദ്യകള് അത്യാവശ്യമാണെന്ന് ഹെര്ബോകെയര് -2025 ദേശീയ കോണ്ഫറന്സ്. നെഹ്റു കോളേജ് ഓഫ് ഫാര്മസിയിലെ ഡിപ്പാര്ട്ട്മെൻ്റ് ഓഫ് ഫാര്മകോഗ്നോസി...
മുന് മുഖ്യമന്ത്രിയും പോരാട്ടത്തിൻ്റെ പ്രതീകവും ജനകോടികളുടെ ആവേശവുമായ വി എസ് അച്യുതാന്ദന് അന്തരിച്ചു. 102 വയസ്സായിരുന്നു. വാര്ധക്യ സഹജമായ അസുഖങ്ങളെ തുടര്ന്ന് ദീര്ഘനാളായി ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് തിരുവനന്തപുരം എസ് യു...
ഭാരതീയ ചലച്ചിത്ര സാങ്കേതിക പ്രവർത്തക സംഘം (ഭ ച സ് ) ബി എം എസിൻ്റെ വാർഷികവും കുടുംബ സംഗമവും വിപുലമായി ആഘോഷിച്ചു. സംഗമം ബിഎംഎസ് ദേശീയ നിർവാഹക സമിതിയംഗം ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ...
പഠനം സാമൂഹ്യ പുരോഗതിക്ക് കൂടിയാണ് എന്ന നെഹ്രു ഗൂപ്പിൻ്റെ ചിന്ത പ്രവൃത്തിയിലൂടെ നടപ്പാക്കി നെഹ്രു സ്കൂള് ഓഫ് മാനേജ്മെൻ്റിലെ വിദ്യാര്ത്ഥികള്.
കുളപ്പുള്ളിയുടെ നഷ്ടപ്പെട്ട വ്യാപാര യശസ്സ് വീണ്ടെടുക്കാനുള്ള പഠനമാണ് വ്യാപാരി വ്യവസായി ഏകോപന സമിതി...
സംസ്ഥാന സർക്കാർ സാമൂഹ്യ സുരക്ഷാ മിഷൻ വഴി നടപ്പിലാക്കുന്ന സമാശ്വാസം, സ്നേഹസ്പർശം പദ്ധതികൾക്ക് ഭരണാനുമതി ലഭ്യമാക്കിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ആർ ബിന്ദു. സമാശ്വാസം പദ്ധതിക്കായി ആറു കോടി രൂപയുടെയും സ്നേഹസ്പർശം പദ്ധതിക്കായി ഒന്നര...
ജീവന് തിരികെ തന്നവര്ക്കൊപ്പം
മധുരം പങ്കിട്ട് ജയഗോപാല്
നന്ദി പറഞ്ഞ് മതിയാവാതെ ജയഗോപാലും ഭാര്യ മായയും കേക്കുമായി എത്തി. കാന്സര് എന്ന മഹാ രോഗത്തില് നിന്ന് തന്നെ ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തിച്ച വാണിയംകുളം പി കെ...
ഉസ്മാന് മനസ്സറിഞ്ഞ് ചിരിക്കുകയാണ്. 15 വര്ഷത്തിലധികമായി ജീവിതം ദുഃസ്സഹമാക്കിയിരുന്ന കടുത്ത തോള് വേദന ഇന്നില്ല. 70 വയസ്സുകാരനായ ഉസ്മാന് പുതുജീവിതം പകരുകയായിരുന്നു അപൂര്വ ശസ്ത്രക്രിയയിലൂടെ പാലക്കാട് വാണിയംകുളം പി കെ ദാസ് മെഡിക്കല്...
അജ്ഞാത രോഗങ്ങള്ക്കുള്ള ജനിതക ചികില്സയ്ക്ക് 50 ലക്ഷം രൂപ സബ്സിഡി
ലോകത്ത് 35 കോടി ജനങ്ങള് അജ്ഞാത രോഗം മൂലം ദുരിതമനുഭവിക്കുന്നു
തിരുവനന്തപുരം എസ്എടി ആശുപത്രിയില് സബ്സിഡി ലഭ്യം
ഗവേഷണത്തിന് കേന്ദ്ര...
രോഗിയുടെ മുതുകിലെ മുറിവില് കയ്യുറ വെച്ച് തുന്നിക്കെട്ടിയെന്ന് പരാതി. തിരുവനന്തപുരം ജനറല് ആശുപത്രിയില് നടത്തിയ ശാസ്ത്രക്രിയയിലാണ് ഗുരുതര പിഴവ്.
ശസ്ത്രക്രിയയ്ക്ക് എത്തിയ ഷിനു എന്ന യുവാവിനാണ് ആശുപത്രി അധികൃതരുടെ അനാസ്ഥകരണം ദുരിതമനുഭവിക്കേണ്ടി വന്നത്്. വേദന...
ബംഗ്ലദേശില് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്തതിനു ശേഷവും കലാപം തുടരുന്നു. ഷെയ്ഖ് ഹസീനയുടെ പാര്ട്ടിയായ അവാമി ലീഗിന്റെ ജനറല് സെക്രട്ടറി ഷഹീന് ചക്കദാറിന്റെ
ഉടമസ്ഥതയിലുള്ള ഹോട്ടലില് പ്രക്ഷോഭകര് തീയിട്ടു. തീവയ്പ്പില്...